Porinju Mariam Jose box office collection report<br />കഴിഞ്ഞ ദിവസം തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് കിട്ടിയത്. പ്രേക്ഷക പ്രതീക്ഷ നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇതോടെ ബോക്‌സോഫീസിലും മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.